സിയുഇടി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.ദേശീയ പരീക്ഷ ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.
എന്താണ് സിയുഇടി?
രാജ്യത്തെ 45 കേന്ദ്രസർവകലാശാലകളിലുള്ള ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് സിയുഇടി.13 ഭാഷകളായിയാണ് പരീക്ഷ നടത്തപ്പെടുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.samarth.ac.in