സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ മെഡിക്കൽ ഓഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത:എം.ബി.ബി.എസ്,ഒരു വർഷത്തെ പ്രവർത്തിപരിചയം
ശമ്പളം:60,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sha.kerala.gov.in