തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് കായിക പരിശീലകരെ ആവശ്യമുണ്ട്.ഈ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ gvrsportsschool@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.gvsportsschool.org