ഇടുക്കി നാഷണൽ ഹെൽത്ത് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ഡിസിഎ/പിജിഡിസിഎ അല്ലെങ്കിൽ പ്ലസ്ടു/ബിരുധതലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം
പ്രായപരിധി:40 വയസ്സ്
ശമ്പളം:13,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in