ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസിൻെറ പരിധിയിലുള്ള പ്രോജക്ടിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.ഈ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത:ഫിസിയോതെറാപ്പിയിൽ ബിരുദം,ബിരുദാനന്തര ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04772262609 എന്ന ഫോൺ നമ്പറിൽ വിളിക്കുക.