വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ സോഷ്യൽ വർക്കർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവാണുള്ളത്.
യോഗ്യത:സോഷ്യോളജി/സൈക്യാട്രി/സോഷ്യൽ വർക്ക്/ചൈൽഡ് സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.wcdkerala.gov.in