ചെന്നൈയിൽ പ്രവർത്തിക്കുന്ന ഇൻഡ് ബാങ്കിൽ ഫീൽഡ് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 43 ഒഴിവുകളാണുള്ളത്.
യോഗ്യത:പന്ത്രണ്ടാം ക്ലാസ്/തത്തുല്യം
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.indbankonline.com