തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ ഒരൊഴിവുണ്ട്.
യോഗ്യത:ബി.ടെക് കംപ്യൂട്ടർ സയൻസ്,ഒരു വർഷത്തെ പ്രവർത്തിപരിചയം
പ്രായപരിധി:36 വയസ്സ്
ശമ്പളം:32560
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keraladministrative.ac.in