പട്നയിൽ പ്രവർത്തിക്കുന്ന ബീഹാർ റെജിമെൻറൽ സെൻററിൽ കാർപെൻറർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:പത്താം ക്ലാസ് പാസായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.indianarmy.nic.in