കേരളസർവകലാശാല ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ/എം.എസ് സി കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്ക് മേയ് 2 വരെ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralauniversity.ac.in