ആറ്റിങ്ങൽ ഗവൺമെൻറ് കോളേജ് നല്കുന്ന ‘സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്’ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.കോളേജ് നൽകുന്ന ഈ തൊഴിലധിഷ്ഠിത കോഴ്സിൻെറ കാലാവധി 6 മാസമാണ്.
യോഗ്യത:പ്ലസ്ടു
ശനി,ഞായർ ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8129418236 എന്ന ഫോൺ നമ്പറിൽ വിളിക്കുക.