കാലിക്കറ്റ് സർവകലാശാല നടത്തുന്ന ഒമ്പതാം സെമസ്റ്റർ ബി.ആർക്ക് പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ഈ മാസം 29വരെയും പിഴസഹിതം മെയ് 4വരെയും അപേക്ഷിക്കാവുന്നതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.