മഹാത്മാഗാന്ധി സർവകലാശാലയുടെ എം.എ സോഷ്യോളജി സ്പെഷ്യൽ സപ്ലിമെൻററി പ്രായോഗിക പരീക്ഷകൾ ഈ മാസം 29ന് നടക്കും.2018ൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകളാണ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.