റീബിൾഡ് കേരള ഇനിഷ്യേറ്റീവിൽ ഐ.ടി.ഓഫീസർ,ക്ലാർക്ക് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഐ.ടി.ഓഫീസർ തസ്തികയിൽ ഒന്നും,ക്ലാർക്ക് തസ്തികയിൽ രണ്ടും ഒഴിവുകളാണുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net