ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ അസിസ്റ്റൻറ് ഫിറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 175 ഒഴിവുകളാണുള്ളത്.
വയസ്സ്:18-25
വേതനം:17,693
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dtc-rp.com