ഗുജറാത്തിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 31 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം
ശമ്പളം:18,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ipr.res.in