കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പിജി/എംകോം/എംബിഎ
പ്രായം:35 വയസ്സ്
വേതനം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 11നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net