തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളുകളിൽ അധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുകൾ :എൽപിഎസ് ടി ,എൽ ജി ഹിന്ദി-പാർട് ടൈം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.travancoredevaswomboard.org