കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിന് കീഴിലുള്ള വിവിധ പ്രോജക്ട് ലൊക്കേഷനലുകളിൽ സീനിയർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്.
യോഗ്യത:ബിഇ/ബിടെക്
വേതനം:18,000-27,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keltron.org