നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിൽ പ്രോജക്ട് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഒഴിവുള്ള തസ്തികകൾ:പ്രോജക്ട് അപ്പർ ഡിവിഷൻ ക്ലാർക്ക്,പ്രോജക്ട് സെമി.സ്കിൽഡ് വർക്കർ,പ്രോജക്ട് ഡേറ്റ എൻട്രി ഓപ്പറേറ്റർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nic.icmr.org.in