കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഗ്ലാസ് ആൻഡ് സെറാമിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നിക്കൽ സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പത്താം ക്ലാസ്,ഐടിഐ,ഡിപ്ലോമ,ബിരുദം
പ്രായം:28 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cgcri.res.in