റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സിഎ/സിഎം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ircon.org