ലക്ഷ്മിഭായ് നാഷനൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ കേറ്ററിങ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ഹോട്ടൽ മാനേജ്മെൻറിൽ ഒരു വർഷ ഡിപ്ലോമ
പ്രായപരിധി:50 വയസ്സ്
ശമ്പളം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.lncpe.gov.in