തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ലുലു ഗോൾഡിലേക്ക് വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
യോഗ്യത:സെയിൽസ്മാൻ,സെയിൽസ് എക്സിക്യൂട്ടീവ്,സെയിൽസ്മാൻ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ thalasserylulugold@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sbilife.co.in