ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സൂൺദിയ സോഫ്റ്റ് വേർ ലിമിറ്റഡിൽ ജാവ ഡെവലപ്പർമാരെ ആവശ്യമുണ്ട്.ആറുമുതൽ എട്ടുവർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.zoondia.com