കോഴിക്കോട് പ്രവർത്തിക്കുന്ന ജലവിഭവവികസന വിനിയോഗ കേന്ദ്രത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:എംഎസ് സി
വേതനം:20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cwrdm.org