കോഴിക്കോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ ബിസിനസ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.ബി.എ
പ്രായം:21-45
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 27ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.spices.res.in