നാഷണൽ റിസർച് ഡെവലപ്മെൻറ് കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ :മാനേജർ,ടെക്നിക്കൽ അസിസ്റ്റൻറ്,അക്കൗണ്ടൻറ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 16 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nrdcindia.com