തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മ്യുസിയം മൃഗശാലയിൽ സീനിയർ കൺസവേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദാനന്തര ബിരുദം
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.museumandzoo.kerala