പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ഒഴിവുണ്ട് .ഈ തസ്തികയിൽ 11 ഒഴിവുകളാണുള്ളത് .
യോഗ്യത :പത്താം ക്ലാസ് പാസായിരിക്കരുത്
പ്രായം :18-24 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ cotvmhrd@pnb.co.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13.