കുസാറ്റിലെ സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട് .ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.recruit.cusat.ac.in