നാഷണൽ ആയുഷ് മിഷനിൽ മെഡിക്കൽ ഓഫീസർ (സിദ്ധ) തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഎസ്എം എസ് ബിരുദം
പ്രായപരിധി:56 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in