എറണാകുളത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ബിരുദവും ബി.എഡും
വേതനം:12,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04842422256 എന്ന ഫോൺ നമ്പറിൽ വിളിക്കുക .