നാഷണൽ റൂറൽ ഹെൽത്ത് മിഷനിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഡിഎംഎൽടി/എംഎൽടി
പ്രായപരിധി:40 വയസ്സ്
വേതനം:14,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടൂതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in