സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംബിഎ
വേതനം:44,500-1,40,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cochindutyfree.com