ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഫിൻജെൻ്റ് ടെക്നോളജി സൊലൂഷൻസിൽ പ്രോഡക്ട് സപ്പോർട് സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക് ,രണ്ടുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ info@fingent.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 1.