കേരളസർവകലാശാല ഈ വർഷം മാർച്ചിൽ നടത്തിയ കോവിഡ് സ്പെഷ്യൽ അഞ്ചാം സെമസ്റ്റർ ഇൻ്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് ജൂലൈ 13വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.