നാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെൻറർ ഫോർ പൗഡർ മെറ്റലർജി ആൻഡ് ന്യൂ മെറ്റീരിയൽസിൽ പ്രോജക്ട് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:10
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arci.res.in