കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റർ എം.ടെക് നാനോസയൻസ് ആൻഡ് ടെക്നോളജി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ഓഗസ്റ്റ് 2വരെയും പിഴസഹിതം ഓഗസ്റ്റ് 4വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.