കാലിക്കറ്റ് സർവകലാശാല നടത്തിയ രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം.റ്റി.റ്റി എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 8വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.