ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗാൽടെക് ടെക്നോളജീസിൽ ടീം ലീഡ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ seakochin@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.