ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ശ്രേയസ് ഐ.ടി.സൊലൂഷൻസിൽ ആൻഡ്രോയിഡ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:2 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ info@sreyas.com എന്ന മെയിലിലേക്ക് ഓഗസ്റ്റ് 19നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sreyas.com