മഹാത്മഗാന്ധി സർവകലാശാല നടത്താനിരിക്കുന്ന നാലാം സെമസ്റ്റർ എം.സി.എ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ജൂലൈ 29വരെയും പിഴസഹിതം ഓഗസ്റ്റ് 10വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.