ഝാൻസിയിലെ സൈനിക് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ.
ഒഴിവുള്ള തസ്തികകൾ:ലാബ് അസിസ്റ്റൻറ്,ലൈബ്രേറിയൻ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sainikschooljhansi.com