കണ്ണൂർ സർവകലാശാലയുടെ നീലേശ്വരത്തെ ഡോ.പി.രാജൻ മെമ്മോറിയൽ കാമ്പസിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
ശമ്പളം:40,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.duk.ac.in