ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗ്രേപ്പ്ലൈം ഇന്നോവേഷൻസിൽ പി.എച്ച്.പി ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@grapelime.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.