ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഫേസസ് ഇന്ത്യ ടെക്നോളജിയിൽ വേഡ്പ്രസ്സ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ mail@phases.dk എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22.