തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ജ്യോതിസ് ഭാരത് പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പ്രവർത്തിപരിചയം,പിജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jyothisbharathpublicschool@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 3.