ആരോഗ്യകേരളത്തിൽ ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഹെവി മോട്ടോർ വെഹിക്കൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in