കേരളത്തിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്ത മാസം മൂന്നാം തീയതി അവധി ദിനമായി പ്രഖ്യാപിച്ചു.ഇതിന് പകരം മറ്റേതെങ്കിലും ദിവസം പ്രവർത്തിദിനമാക്കണമെങ്കിൽ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച തീരുമാനം എടുക്കാവുന്നതാണ്.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്.